മുഖാമുഖം പരിപാടിയിലേക്ക് ഈ വർഷം ബിരുദത്തിനു ചേരാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സ്വാഗതം

പ്ലസ് ടു ,വിഎച്ച്എസ്ഇ വിദ്യാർത്ഥികൾക്ക് മുഖാമുഖം പരിപാടി ഇലന്തൂർ ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജും എംജി യൂണിവേഴ്സിറ്റിയും ചേർന്ന് 29. 5. 2025 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പത്തനംതിട്ട ഓമല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് പ്ലസ് ടു, വിഎച്ച്എസ്ഇ പാസായ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കു മായി പുതിയ ഓണേഴ്സ് ബിരുദ പാഠ്യപദ്ധതിയായ FYUGP യെ ക്കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. എം ജി യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പർ[…]